Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannur Accident

Kannur

ക​ണ്ടോ​ത്ത് ടാ​ങ്ക​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: ക​ണ്ടോ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ടാ​ങ്ക​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു. അ​ന്നൂ​ർ ശാ​ന്തി​ഗ്രാ​മ​ത്തി​ലെ വി.​എം. യു​ഗേ​ഷി​ന്‍റെ ഭാ​ര്യ​യും ക​ട​ന്ന​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യു​മാ​യ കെ.​കെ. ഗ്രീ​ഷ്മ​യാ​ണ് (38) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ ക​ണ്ടോ​ത്തെ ലോ​റി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. യു​വ​തി​യു​ടെ ദേ​ഹ​ത്തു കൂ​ടി ടാ​ങ്ക​ർ ക​യ​റി​യി​റ​ങ്ങി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​യ്യ​ന്നൂ​ർ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലെ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക കെ.​കെ. ഗീ​ത-​തൃ​ക്ക​രി​പ്പൂ​ർ ത​ങ്ക​യ​ത്തെ റി​ട്ട. അ​ധ്യാ​പ​ക​ൻ സി. ​മ​ധു​സൂ​ദ​ന​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഗ്രീ​ഷ്മ. മ​ക​ൻ: ആ​ര​വ് (ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി, ക​രി​വെ​ള്ളൂ​ർ സ്കൂ​ൾ). സ​ഹോ​ദ​ര​ൻ: വൈ​ശാ​ഖ് (ബം​ഗ​ളൂ​രു).

Latest News

Corehub Up